ചരമം

കൊടുങ്ങല്ലൂർ പി വെമ്പല്ലൂർ ചാണാശ്ശേരി സുദർശനൻ നിര്യാതനായി

കൊടുങ്ങല്ലൂർ: പി വെമ്പല്ലൂർ ചാണാശ്ശേരി ചാത്തുണ്ണി മകൻ സുദർശനൻ (75) നിര്യാതനായി. സംസ്കാരം 26-ാം തിയ്യതി ശനിയാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Leave A Comment