ചരമം

പുല്ലൂറ്റ് പീടികപ്പറമ്പിൽ പുറക്കോട്ട് ഭവാനിയമ്മ നിര്യാതയായി

കൊടുങ്ങല്ലൂർ: പുല്ലൂറ്റ് പീടികപ്പറമ്പിൽ പരേതനായ ദിവാകരമേനോൻ ഭാര്യ പുറക്കോട്ട്  ഭവാനിയമ്മ (83) നിര്യാതയായി. സംസ്കാരം 26/08/23 ശനിയാഴ്ച രാവിലെ 11 മണിക്ക് വീട്ട് വളപ്പിൽ നടത്തപ്പെടും.

Leave A Comment