ചരമം

കൊമ്പത്തുകടവ് മുട്ടിക്കൽ ഒറ്റാറയ്ക്കൽ ഔസേപ്പ് ജോസ് (ജുസ്സ) നിര്യാതനായി

കൊമ്പത്തുകടവ്: മുട്ടിക്കൽ ഒറ്റാറയ്ക്കൽ  ഔസേപ്പ് ജോസ് (ജുസ്സ) (90) നിര്യാതനായി. സംസ്ക്കാരം  ഇന്ന് (9/ 5/ചൊവ്വ) 3 ന് മുട്ടിക്കൽ സെൻ്റ് ജോസഫ് ദേവാലയത്തിൽ.

Leave A Comment