ചരമം

മേത്തല കണ്ടംകുളം നെല്ലിപ്പറമ്പത്ത് പ്രീത ( പ്രീതി- 43) നിര്യാതയായി

കൊടുങ്ങല്ലൂർ: മേത്തല കണ്ടംകുളം നെല്ലിപ്പറമ്പത്ത് വിനോദ് ഭാര്യ പ്രീത ( പ്രീതി- 43) നിര്യാതയായി. സംസ്ക്കാരം സ്വവസതിയിൽ നടന്നു.

Leave A Comment