ചരമം

കുഴൂര്‍ തെക്കൻ താണിശ്ശേരി കോലഞ്ചേരി തോമൻ പൗലോസ് നിര്യാതനായി

കുഴൂര്‍: തെക്കൻ താണിശ്ശേരി കോലഞ്ചേരി തോമൻ പൗലോസ് (84) നിര്യാതനായി. സംസ്കാരം ശനി ഉച്ചതിരിഞ്ഞു 3 മണിക്ക് തെക്കൻ താണിശ്ശേരി സെന്റ് സേവിയേഴ്സ് പള്ളിയിൽ.

Leave A Comment