ചരമം

കൊടുങ്ങല്ലൂർ കണിച്ചു കുന്നത്ത് അന്തപ്പൻ മൈക്കൾ നിര്യാതനായി

കൊടുങ്ങല്ലൂർ: കൊടുങ്ങല്ലൂർ കണിച്ചു കുന്നത്ത് അന്തപ്പൻ മൈക്കൾ (74 ) നിര്യാതനായി. സംസ്കാരം 14-ാം തിയ്യതി വ്യാഴം രാവിലെ 11 ന് ഗോതുരുത്ത് സെൻ്റ് സെബാസ്റ്റ്യൻചർച്ചിൽ നടക്കും.

Leave A Comment