ചരമം

കുന്നത്തുകാട്‌ ചക്കനാലി സജീവൻ നിര്യാതനായി

മാള: കുന്നത്തുകാട്‌ ചക്കനാലി മാധവൻ മകൻ സജീവൻ (61 ) നിര്യാതനായി. സംസ്കാരം ഇന്ന് (15/ 9/ വെള്ളി ) രാവിലെ 11 ന് വീട്ടുവളപ്പിൽ.

Leave A Comment