ചരമം

മാളപള്ളിപ്പുറം അറയ്ക്കൽ തോമസ് നിര്യാതനായി

മാള: മാളപള്ളിപ്പുറം അറയ്ക്കൽ തോമൻ മകൻ തോമസ് (72 ) നിര്യാതനായി. സംസ്കാരം ഇന്ന് (15/ 9/ വെള്ളി) വൈകിട്ട് 4 .30 ന് സെൻറ് ആന്റണീസ് ദേവാലയത്തില്‍.

Leave A Comment