ചരമം

തിരുമുക്കുളം തോട്ടാപ്പിള്ളി അന്തോണി നിര്യാതനായി

തിരുമുക്കുളം: തോട്ടാപ്പിള്ളി ദേവസ്സി മകൻ അന്തോണി (86) നിര്യാതനായി. സംസ്കാരം 3/10/2023 ചൊവ്വ രാവിലെ 11ന് തിരുമുക്കുളം സെന്റ് സെബാസ്റ്റ്യൻ ദേവാലയത്തിൽ.

Leave A Comment