ചരമം

കാരൂർ പാറയ്ക്ക ഞർളേലി സിൻഞ്ചിത നിര്യാതയായി

ആളൂർ: കാരൂർ പാറയ്ക്ക ഞർളേലി നവീൻ ഭാര്യ സിൻഞ്ചിത (29 ) നിര്യാതയായി. സംസ്കാരം ഇന്ന് (2/10/തിങ്കൾ ) വൈകിട്ട് 3.30 ന് കാരൂർ സെന്റ് മേരീസ് റോസറി ദേവാലയ സെമിത്തേരിയിൽ. 

Leave A Comment