ചരമം

പട്ടേപ്പാടം തരുപീടികയിൽ മുഹമ്മദ് അഷ്റഫ് നിര്യാതനായി

പട്ടേപ്പാടം: തരുപീടികയിൽ മുഹമ്മദ് അഷ്റഫ് (65) നിര്യാതനായി. ഖബറടക്കം ശനിയാഴ്ച (7.10.2023) രാവിലെ 10 ന് പട്ടേപ്പാടം മഹല്ല് ഖബർസ്ഥാനിൽ .

Leave A Comment