ചരമം

കുരുവിലശ്ശേരി എളന്തോളി സിൽവി നിര്യാതയായി

കുരുവിലശ്ശേരി: എളന്തോളി ആന്റണി ഭാര്യ സിൽവി (53) നിര്യാതയായി. സംസ്കാരം (17/10/ചൊവ്വ ) രാവിലെ 11ന് കുരുവിലശ്ശേരി മാതാ ദേവാലയത്തിൽ.

Leave A Comment