ചരമം

മതിലകം പുതിയ വീട്ടിൽ പി.എച് ഹബീബ് നിര്യാതനായി

മതിലകം: മതിലകം  പുതിയ വീട്ടിൽ ഹംസ മകൻ പി.എച് ഹബീബ് നിര്യാതനായി. സി പി ഐ പ്രവർത്തകനും, പഴം പച്ചക്കറി whole sale വ്യാപാരിയും കൂടിയാണ്. ഖബറടക്കം നടന്നു.

Leave A Comment