വള്ളിവട്ടം തൈവളപ്പ് പുഴേക്കടവിൽ ശരത് ബാബു നിര്യാതനായി
വള്ളിവട്ടം: തൈവളപ്പ് പരേതനായ പുഴേക്കടവിൽ തിലകൻ മകൻ ശരത് ബാബു ( 39) നിര്യാതനായി. സംസ്കാരം നാളെ (27/10/വെള്ളി) രാവിലെ 11 ന് വീട്ടുവളപ്പിൽ.
Subscribe to our newsletter to stay.
Leave A Comment