ചരമം

മാള തെറ്റയിൽ എടാട്ടുകാരൻ ജോർജ് നിര്യാതനായി

മാള: മാള തെറ്റയിൽ എടാട്ടുകാരൻ പൗലോസ് മകൻ ജോർജ് (85) നിര്യാതനായി. സംസ്കാരം നാളെ (1/10/ബുധൻ) 3ന്  മാള സെൻറ് സ്റ്റനിസ്ലാവോസ് ഫൊറോന ദേവാലയത്തിൽ.

Leave A Comment