ചരമം

അമ്പഴക്കാട് തോപ്പിൽ കണ്ണമ്പുഴ കുഞ്ഞുവറീത് ഔസേപ്പ് നിര്യാതനായി

അമ്പഴക്കാട്: തോപ്പിൽ കണ്ണമ്പുഴ കുഞ്ഞുവറീത് ഔസേപ്പ് (90) നിര്യാതനായി. സംസ്കാരം ഇന്ന് (4/11/ശനി ) വൈകിട്ട് 4 ന് അമ്പഴക്കാട് സെന്റ് തോമസ് ഫെറോന പള്ളിയിൽ.

Leave A Comment