ചരമം

വടമ അത്തക്കുടത്ത് ആനന്ദവല്ലി നിര്യാതയായി

വടമ: അത്തക്കുടത്ത് പങ്കജാക്ഷൻ ഭാര്യ ആനന്ദവല്ലി (71)  നിര്യാതയായി. സംസ്കാരം തൃശൂർ പാറമേക്കാവ് ശാന്തി ഘട്ടിൽ നടത്തി.

Leave A Comment