ചരമം

കോണത്തുകുന്ന് കാട്ടുപറമ്പിൽ രത്നവതി നിര്യാതയായി

വെള്ളാങ്ങല്ലൂർ: കോണത്തുകുന്ന്  പരേതനായ കാട്ടുപറമ്പിൽ ബാലകൃഷണൻ ഭാര്യ രത്നവതി (88) നിര്യാതയായി. സംസ്ക്കാരം ഇന്ന് വൈകീട്ട് 3.30നു ഇരിങ്ങാലക്കുടെ മുക്തിസ്ഥാനിൽ.

Leave A Comment