ചരമം

വടമ മണ്ടകത്ത് ജോണി നിര്യാതനായി

മാള: വടമ മണ്ടകത്ത് സാനി മകൻ ജോണി (78) നിര്യാതനായി. സംസ്ക്കാരം നാളെ (13/11/തിങ്കൾ )
 രാവിലെ 10 ന് വടമ മേരി റോസറി ദേവാലയത്തിൽ.

Leave A Comment