ചരമം

കൃഷ്ണൻകോട്ട കളത്തിൽ സെലീന നിര്യാതയായി

കൃഷ്ണൻകോട്ട: കളത്തിൽ ലോനൻകുട്ടി ഭാര്യ സെലീന (68 ) നിര്യാതയായി. സംസ്‌കാരം സഹോദരൻ  കളത്തിൽ  അന്തപ്പൻ ദേവസ്സിയുടെ  വസതിയിലെ പ്രാർത്ഥന ചടങ്ങുകൾക്ക് ശേഷം ഇന്ന് ഉച്ചക്ക് 2ന് കൃഷ്ണൻകോട്ട ക്രിസ്തുരാജ ദേവാലയ സെമിത്തേരിയിൽ.

Leave A Comment