ചരമം

കോട്ടമുറി തെക്കിനിയത്ത് തോമസ് നിര്യാതനായി

മാള: കോട്ടമുറി തെക്കിനിയത്ത് ദേവസിക്കൂട്ടി മകൻ തോമസ് (75) നിര്യാതനായി. സംസ്ക്കാരം നാളെ 27/11/തിങ്കൾ) വൈകീട്ട് 4 ന് മാള ഫൊറോന പള്ളിയിൽ.

Leave A Comment