ചരമം

മാള പള്ളിപ്പുറം മൂന്നു മുറി പേഴുംകാട്ടിൽ ബാവ അബ്ദു നിര്യാതനായി

മാള: മാള പള്ളിപ്പുറം, മൂന്നു മുറി പേഴുംകാട്ടിൽ ബാവ അബ്ദു (76) നിര്യാതനായി. കബറടക്കം നാളെ (30/11/വ്യാഴം) രാവിലെ 11 ന്.

Leave A Comment