ചരമം

കരുപ്പടന്ന പള്ളിനട കദീജ ഹജ്ജുമ്മ നിര്യാതയായി

വെള്ളാങ്കല്ലൂർ: കരുപ്പടന്ന പള്ളിനട പരേതനായ അറക്കൽ മുഹമ്മദാലി ഹാജി ഭാര്യ കദീജ ഹജ്ജുമ്മ നിര്യാതയായി.  ഖബറടക്കം വെള്ളാങ്കല്ലൂർ മഹല്ല് ഖബർസ്ഥാനിൽ നടത്തി.

Leave A Comment