ചരമം

കുരുവിലശ്ശേരി പയ്യപ്പിള്ളി ജേക്കബ് നിര്യാതനായി

കുരുവിലശ്ശേരി: കുരുവിലശ്ശേരി പയ്യപ്പിള്ളി സേവ്യാർ മകൻ ജേക്കബ് (54) നിര്യാതനായി. സംസ്കാരം നാളെ (10/12/ഞായർ) വൈകിട്ട് 4 ന് കുരുവിലശ്ശേരി നിത്യ സഹായ മാതാ ദേവാലയത്തിൽ.

Leave A Comment