ചരമം

പുത്തൻചിറ പയ്യപ്പിള്ളി കൊച്ചുദേവസ്സി നിര്യാതനായി

പുത്തൻചിറ: പയ്യപ്പിള്ളി തോമൻ കൊച്ചുദേവസ്സി (82) നിര്യാതനായി. സംസ്കാരം നളെ (13/12/ബുധൻ ) രാവിലെ 10 ന് ഈസ്റ് പുത്തൻചിറ സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ.

Leave A Comment