ചരമം

കൊടുങ്ങല്ലൂർ താഴത്തു മഠത്തിൽ ലക്ഷ്മിക്കുട്ടിയമ്മ നിര്യാതയായി

കൊടുങ്ങല്ലൂർ: തിരുവഞ്ചിക്കുളം താഴത്തു മഠത്തിൽ സദാശിവൻ ഭാര്യ ലക്ഷ്മിക്കുട്ടിയമ്മ (മണി ടീച്ചർ73) നിര്യാതയായി. സംസ്കാരം നടത്തി.

Leave A Comment