ചരമം

കട്ടത്തുരുത്ത് തച്ചേരിൽ രാജൻ നിര്യാതനായി

പറവൂർ: കട്ടത്തുരുത്ത് തച്ചേരിൽ പരേതനായ കൃഷ്ണൻ മകൻ രാജൻ (75) നിര്യാതനായി. സംസ്കാരം നടത്തി.  

Leave A Comment