ചരമം

ഇളന്തിക്കര മാളിയേക്കൽ പൗലോസ് ജോർജ്ജ് നിര്യാതനായി

പുത്തൻവേലിക്കര: ഇളന്തിക്കര മാളിയേക്കൽ പൗലോസ് ജോർജ്ജ് (76) നിര്യാതനായി. സംസ്കാരം നാളെ (17/1/ബുധൻ) രാവിലെ 10 ന് മാളവന സെൻറ് ജോർജ്ജ് ദേവാലയത്തിൽ.

Leave A Comment