ഇരിങ്ങാലക്കുട ആസാദ് റോഡ് മംഗലത്തു പറമ്പിൽ ലിജി റോസ് നിര്യാതയായി
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട ആസാദ് റോഡ് മംഗലത്തു പറമ്പിൽ ജോസ് ഭാര്യ ലിജി റോസ് ( 43 ) നിര്യാതയായി. സംസ്കാരം ( 19/1 /വെള്ളി) വൈകിട്ട് 5 ന് സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ.
Subscribe to our newsletter to stay.
Leave A Comment