ചരമം

എസ്എൻ പുരം ആമണ്ടൂർ കൊട്ടേക്കാട്ട് സെയ്തുമുഹമ്മത് നിര്യാതനായി

കൊടുങ്ങല്ലൂർ: എസ്എൻ പുരം ആമണ്ടൂർ ജുമാമസ്ജിദിന് കിഴക്ക് വശം കൊട്ടേക്കാട്ട് സെയ്തുമുഹമ്മത് (84) നിര്യാതനായി. ഖബറടക്കം സാഹിബിന്റെ മഹല്ല് ഖബർസ്ഥാനിൽ നടത്തി.

Leave A Comment