ചരമം

കുറ്റിക്കാട് അഴകത്ത് കാവുങ്ങൽ ജോമോൻ ജോസ് നിര്യാതനായി

ചാലക്കുടി: കുറ്റിക്കാട് അഴകത്ത് കാവുങ്ങൽ ജോമോൻ ജോസ് ( 46) നിര്യാതനായി. സംസ്കാരം നാളെ (21/1/ഞായർ ) വൈകിട്ട് 4.30 ന് സെന്റ് സെബാസ്റ്റ്യൻസ് ഫെറോനാ ചർച്ച് കുറ്റിക്കാട്.

Leave A Comment