ചരമം

വെള്ളാങ്ങല്ലൂർ ബ്ലോക്ക് കൊച്ചി പറമ്പിൽ അബ്ദുൽകാദർ നിര്യാതനായി

വെള്ളാങ്ങല്ലൂർ: ബ്ലോക്ക് കൊച്ചി പറമ്പിൽ പരേതനായ മുഹമ്മദ് മകൻ അബ്ദുൽകാദർ(69) ഓമനിൽ വെച്ച് നിര്യാതനായി. ഖബറടക്കം പിന്നീട്‌.

Leave A Comment