തിരുവഞ്ചിക്കുളം നന്ദിയ്ക്ക പറമ്പിൽ ഗോപാലകൃഷ്ണ മേനോൻ നിര്യാതനായി
കൊടുങ്ങല്ലൂർ: തിരുവഞ്ചിക്കുളം നന്ദിയ്ക്ക പറമ്പിൽ ഗോപാലകൃഷ്ണ മേനോൻ (77) നിര്യാതനായി. മൃതദേഹം നാളെ (18.02.2024) രാവിലെ 11.30 യ്ക്ക് സ്വവസതിയിൽ കൊണ്ടുവരുന്നതാണ്. ശവസംസ്ക്കാര കർമ്മം നാളെ (18.02.ഞായർ) ഉച്ചയ്ക്ക് 2 ന് വീട്ടുവളപ്പിൽ .
Leave A Comment