പുല്ലൂറ്റ് നാരായണമംഗലം പാച്ചേരി ഉജ്ജ്വല നിര്യാതയായി
കൊടുങ്ങല്ലൂർ: പുല്ലൂറ്റ് നാരായണമംഗലം പാച്ചേരി രാജൻ്റെ ഭാര്യ ഉജ്ജ്വല (50) നിര്യാതയായി. സംസ്കാരം ഇന്ന് ( 17/2/ശനി ) ഉച്ചയ്ക് വീട്ടുവളപ്പിൽ.മഹിളാ കോൺഗ്രസ് കൊടുങ്ങല്ലൂർ ബ്ലോക്ക് ജനറൽ സെക്രട്ടറിയായിരുന്നു.
Leave A Comment