ചരമം

പുത്തൻചിറ പഴയാറ്റിൽ ജിനോ നിര്യാതനായി

പുത്തൻചിറ: പഴയാറ്റിൽ മത്തപ്പൻ മകൻ ജിനോ (41) നിര്യാതനായി. സംസ്കാരം നാളെ (21/2/ബുധൻ ) വൈകിട്ട് 4 ന് പുത്തൻചിറ ഈസ്റ്റ് സെന്റ് ജോസഫ് ദേവാലയ സെമിത്തേരിയിൽ. 

Leave A Comment