ചരമം

പുത്തൻചിറ പിണ്ടാണി പാടത്ത്പറമ്പിൽ സുൾഫീക്കർ നിര്യാതനായി

പുത്തൻചിറ: പിണ്ടാണി കിഴക്കെ ലക്ഷം വീട്ടിൽ പരേതനായ പാടത്ത് പറമ്പിൽ മുഹമ്മദ് മകൻ സുൾഫീക്കർ (54) നിര്യാതനായി. സംസ്കാരം ഇന്ന് (22/2/വ്യാഴം ) വൈകീട്ട് 4 ന് പുത്തൻചിറ കിഴക്കെ ജുമാ മസ്ജിദിൽ.

Leave A Comment