ചരമം

ഇരിഞ്ഞാലക്കുട കല്ലേരി വിൻസെന്റ് നിര്യാതനായി

ഇരിഞ്ഞാലക്കുട: അരിപ്പാലം കല്ലേരി ജോൺ മകൻ വിൻസെന്റ് (61 ) നിര്യാതനായി. സംസ്കാരം ഇന്ന് (24 / 2/ ശനി ) വൈകിട്ട് 3.30 ന് അരിപ്പാലം ഔവർ ലേഡി ഓഫ് കാർമൽ ദേവാലയത്തിൽ.

Leave A Comment