ചരമം

വലിയപറമ്പ് കോട്ടോളി സുബീഷ് മോൻ നിര്യാതനായി

വലിയപറമ്പ്: കോട്ടോളി സുകുമാരൻ മകൻ സുബീഷ് മോൻ (38 ) നിര്യാതനായി. സംസ്കാരം ഇന്ന് (11/3/തിങ്കൾ ) വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.

Leave A Comment