പൊയ്യ തളിയനായത്തു റോസി നിര്യാതയായി
പൊയ്യ: തളിയനായത്തു പരേതനായ ജോസഫ് വൈദ്യരുടെ ഭാര്യ റോസി (89 ) നിര്യാതയായി. സംസ്കാരം നാളെ (15-03-വെള്ളി) രാവിലെ 09 ന് പൊയ്യ സെന്റ് സെബാസ്റ്റ്യൻസ് ദേവാലയ സെമിത്തേരിയിൽ.
Subscribe to our newsletter to stay.
Leave A Comment