കുഴൂർ പുത്തിരിക്കൽ ഔസേപ്പ് മാത്യു നിര്യാതനായി
മാള: കുഴൂർ പുത്തിരിക്കൽ ഔസേപ്പ് മാത്യു (83) നിര്യാതനായി. സംസ്ക്കാരം നാളെ (24/4/ബുധൻ ) കുഴൂർ മേരി ഇമ്മാക്കുലേറ്റ് പള്ളി സെമിത്തേരിയിൽ .
Subscribe to our newsletter to stay.
Leave A Comment