ചരമം

വാളൂർ വട്ടോലി ദേവസ്സി നിര്യാതനായി

കൊരട്ടി: വാളൂർ വട്ടോലി ഔസേപ്പ് മകൻ ദേവസ്സി (82) നിര്യാതനായി. സംസ്കാരം ഇന്ന് (30/4/ചൊവ്വ ) വൈകിട്ട് 4 ന് സെന്റ് സെബാസ്റ്റ്യൻ ദേവാലയം വാളൂർ.

Leave A Comment