ചരമം

കൊടുങ്ങല്ലൂർ ലോകമലേശ്വരം ആളംപറമ്പിൽ സഫിയ നിര്യാതയായി

കൊടുങ്ങല്ലൂർ: ലോകമലേശ്വരം ആളം പറമ്പിൽ പരേതനായ അബ്ദുൾറഹ്മാൻ ഭാര്യ സഫിയ (75) നിര്യാതയായി. ഖബറടക്കം നടത്തി.

Leave A Comment