ചരമം

ആനത്തടം ചാത്തനായിപറമ്പിൽ നസീർ നിര്യാതനായി

ആളൂർ: ആനത്തടം ചാത്തനായിപറമ്പിൽ മീരാസ മകൻ നസീർ (67) നിര്യാതനായി. സംസ്കാരം ഇന്ന് (15/5/ബുധൻ ) വൈകിട്ട് 4 ന് ആര്യങ്കാല ജുമാമസ്ജിദിൽ.

Leave A Comment