ചരമം

പുത്തൻചിറ പാലപറമ്പിൽ ജോൺസൺ നിര്യാതനായി

പുത്തൻചിറ: കണ്ണായി കവല പാലപറമ്പിൽ ജോസാ മകൻ ജോൺസൺ (68 ) നിര്യാതനായി.  സംസ്കാരം നാളെ (20/5/തിങ്കൾ ) രാവിലെ 11 ന് സെൻ്റ് മേരീസ് ചർച്ച് പുത്തൻചിറ.

Leave A Comment