ചരമം

അണ്ണല്ലൂർ പൂത്തേടത്ത് ലക്ഷ്മിക്കുട്ടി നിര്യാതയായി

മാള: അണ്ണല്ലൂർ ആദർശ്നഗർ പൂത്തേടത്ത് പരേതനായ കൊച്ചുരാമൻ ഭാര്യ ലക്ഷ്മിക്കുട്ടി (88 ) നിര്യാതയായി. സംസ്കാരം ഇന്ന് (29/5/ബുധൻ ) ഉച്ചക്ക് 2 ന് ഇരിങ്ങാലക്കുട മുക്തിസ്ഥനിൽ.

Leave A Comment