ചരമം

കനകക്കുന്ന് സഹൃദയ നഗര്‍ ദേവസ്വം മഠത്തിൽ ഫാത്തിമ ബീവി നിര്യാതയായി

മാള: കനകക്കുന്ന് സഹൃദയ നഗര്‍ ദേവസ്വം മഠത്തിൽ പരേതനായ അബ്ദുൽ ഖാദറിന്റെ  സഹോദരി ഫാത്തിമ ബീവി (84) നിര്യാതയായി. കബറടക്കം മാള മൂഹിയിദ്ധീൻ മസ്ജിദ് കബർസ്ഥാനിൽ ഇന്ന്. 

Leave A Comment