ചരമം

കുഴിക്കാട്ടുശ്ശേരി ചിറയെരുമ്മൽ ഗോവിന്ദൻ നിര്യാതനായി

കുഴിക്കാട്ടുശ്ശേരി: ചിറയെരുമ്മൽ ഗോവിന്ദൻ (86) നിര്യാതനായി. സംസ്കാരം നാളെ (1/7/തിങ്കൾ ) ഉച്ചക്ക് 12 ന് വീട്ടുവളപ്പിൽ.

Leave A Comment