ചരമം

കോട്ടമുറി മണവാളൻ അല്ലി തോമസ് നിര്യാതയായി

മാള: കോട്ടമുറി മണവാളൻ എം.ഒ. തോമസിൻ്റെ ഭാര്യ അല്ലി തോമസ് (55) നിര്യാതയായി. സംസ്കാരം നാളെ (1/7/തിങ്കൾ) വൈകിട്ട് 3.30 ന് മാള സെൻ്റ് സ്റ്റെനിസ്ലാവോസ് ഫോറോന ദേവാലയ സെമിത്തേരിയിൽ.


Leave A Comment