ചരമം

അമ്പഴക്കാട് ചാണാശ്ശേരി പറമ്പിൽ റീത്ത നിര്യാതയായി

അമ്പഴക്കാട്: സമ്പാളൂർ ചാണാശ്ശേരി പറമ്പിൽ ഫ്രാൻസിസ് ഭാര്യ റീത്ത (75 ) നിര്യാതയായി. സംസ്കാരം നാളെ (3/07/ബുധൻ ) വൈകീട്ട് 3 ന് സമ്പാളൂർ പള്ളി സെമിത്തേരിയിൽ.

Leave A Comment