ഫാ.ജോർജ് പാടശ്ശേരി നിര്യാതനായി
കൊടുങ്ങല്ലൂർ: കോട്ടപ്പുറം രൂപതയിലെ മുതിർന്ന വൈദികനായിരുന്ന ഫാ.ജോർജ് പാടശേരി (83) നിര്യാതനായി.
ഭൗതികശരീരം ഇന്ന് രാവിലെ( ജൂലൈ 15 ) 9.30 മുതൽ 12 മണി വരെ തുരുത്തൂരിലെ സ്വവസതിയിലും 12 മുതൽ 3 മണി വരെ തുരുത്തൂർ സെന്റ് തോമസ് തീർത്ഥാടന ദൈവാലയത്തിലും പൊതുദർശനത്തിനായി വയ്ക്കുന്നതാണ്.
Leave A Comment